വൈപ്പിൻ: ചെറായി ഡിസ്‌പെൻസറി ഈസ്റ്റ് റോഡ് പരേതനായ തണ്ടാശേരി ദാസന്റെ (കൊച്ചെറുക്കൻ) ഭാര്യ കൈരളി (80) നിര്യാതയായി. മക്കൾ: പരേതനായ സുരേഷ്, ചന്ദ്രിക, ഓമന, സന്തോഷ്. മരുമക്കൾ: ഗീത, ഷാജി, അജി.