പാലാരിവട്ടം: നോർത്ത് ജനത റോഡ് കീറ്റുപറമ്പിൽ പരേതനായ രാമന്റെ മകൻ ബാഹുലേയൻ (ബാബു - 57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശ്മശാനത്തിൽ. ഭാര്യ: മഞ്ജു. മക്കൾ: അമൽ, അശ്വതി.