hamza-kutty-79

തോപ്പുംപടി: ചുള്ളിക്കൽ മസ്ജിദ് അൻസാർ റോഡിൽ കല്ലുഗോഡൗണിന് സമീപം മംഗലത്തുവീട്ടിൽ എം.എച്ച്. ഹംസകുട്ടി (79) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ. ഭാര്യ: ഹയറുന്നീസ. മക്കൾ: മനാഫ്, ഫൈസൽ, അസൂറ, യാസ്മിൻ, നഗീന, പരേതനായ അനസ്. മരുമക്കൾ: സലീം, അബ്ദുൽ കരീം, സിയാദ്, നസീമ, നാസില, ഷൈന.