men

പഴമ ഉണർത്തുന്ന പുതിയ കാഴ്ച...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ തൊഴിലിന് ഇറങ്ങാൻ കഴിയാതെ വീട്ടിൽ ഇരിക്കേണ്ടി വന്നെങ്കിലും ഗ്രീൻ സോണായി ഇളവ് ആഭിച്ചതൊടെ സുരക്ഷകൾ പാലിച്ച് തെങ്ങ് കയറ്റ ജോലിചെയ്ത് അടുത്ത വീട്ടിലേക്ക് നീങ്ങുന്ന തൊഴിലാളി. തെങ്ങിൽ കയറാൻ പുതിയ സംവിധാനങ്ങൾ വന്നെങ്കിലും പഴയ തുലമുറക്കാർക്ക് ഏണി തന്നെയാണ് എളുപ്പം. ആലപ്പുഴ ജില്ലയിലെ ചേർത്തല തൃച്ചാറ്റുകുളത്ത് നിന്നുള്ള കാഴ്ച