മാസ്ക് ധരിച്ച് സുരക്ഷയോടെ മീൻ കച്ചവടം നടത്തുന്ന സ്ത്രീ. കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ ഗ്രീൻ സോണായി ഇളവ് ആഭിച്ച ആലപ്പുഴ പാണാവള്ളിയിൽ നിന്നുള്ള കാഴ്ച