covid

കാട്ടിൽ നിന്ന് നാട്ടിലേക്ക്...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ കാട്ടിൽ നിന്ന് നാട്ടിലേക്കിറങ്ങിയ കുരങ്ങുകൾ കാക്കകൾ കൂട്ടത്തോടെ അക്രമിക്കാനെത്തിയപ്പോൾ വീടിന് മുന്നിലെ മരത്തിൽ അഭയം തേടിയപ്പോൾ. എറണാകുളം ഇടക്കൊച്ചിയിൽ നിന്നുള്ള കാഴ്ച