കൊച്ചി: സീനിയർ ജേണലിസ്റ്റ് ഫോറം അംഗങ്ങളിൽ നിന്ന് സമാഹരിച്ച 266001 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. ഫോറം പ്രസിഡന്റ് വി. പ്രതാപചന്ദ്രൻ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി.