sareena-48

കൊച്ചി: വെണ്ണല ആഞ്ഞിക്കപ്പാടത്ത് ഷാജഹാന്റെ ഭാര്യ സറീന (48) നിര്യാതയായി. മക്കൾ: റൈഹാൻ, അയിഷ, ഇഷാൻ.