അങ്കമാലി: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 4 ലക്ഷംരൂപ നൽകി. മന്ത്രി വിഎസ്.സുനിൽകുമാറിന് ചെക്ക് കൈമാറി. ചടങ്ങിൽ ബോർഡ് അംഗങ്ങളായ ബാലമുകുന്ദൻ ശർമ, സുനിൽബാബു, പി.പി. പ്രദീപ്, എൻ.എൻ. സതീശൻ, സുരേഷ്‌കുമാർ, ജൂഡ് അഗസ്റ്റിൻ, ജിബിൻ വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.