dharnna
അന്യായമായ ടോൾചാർജ് വർദ്ധപിൻപലിക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് ഐ.എൻ.ടി.യു.സി കുമ്പളംമണ്ഡലം കമ്മിററിയുടെ ആഭിമുഖ്യത്തിൽ ടോളിന് മുന്നിൽനടത്തിയധർണ്ണ

കുമ്പളം:അന്യായമായ ടോൾചാർജ് വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി കുമ്പളംമണ്ഡലം കമ്മിററിയുടെ ആഭിമുഖ്യത്തിൽ ടോളിന് മുന്നിൽധർണനടത്തി. മണ്ഡലംപ്രസിഡൻ്റ്ശ്രീജിത്ത്പാറക്കാടൻ,ജോബ്പീടിയേക്കൽ ,ലൈജുപിടിയേക്കൽ,ബ്ലോക്ക്സെക്രട്ടറി എസ്.ഐ.ഷാജി ,അനീഷ് പാലക്കാപ്പിള്ളി ,തമ്പികോമരോത്ത് തുടങ്ങിയവർ പങ്കെടുത്തു