toll
ടോൾ വർദ്ധിപ്പിച്ചതിനെതിരെകോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ സമരം മുൻമന്ത്രികെ.ബാബു ഉദ്ഘാടനം ചെയ്യുന്നു..

കുമ്പളം:കോവിഡ് കാലത്ത് ജനം ജീവിക്കാൻ പെറുതിമുട്ടുമ്പോൾ അന്യയമായിടോൾവർദ്ധിപ്പിച്ചതിനെതിരെ കുമ്പളംമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ സമരംനടത്തി.സമരം മുൻമന്ത്രികെ.ബാബു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റും,പനങ്ങാട് സഹകരണബാങ്ക് പ്രസിഡന്റുമായകെ.എം.ദേവദാസ്,യൂത്ത് കോൺഗ്രസ് സംസ്ഥാനസെക്രട്ടറിഅഫ്സൽ നമ്പ്യാരത്ത് ,ബ്ലോക്ക്സെക്രട്ടറി എൻ.പി.മുരളീധരൻ, എൻ.എസ്.യു.കോർഡിനേറ്റർ രാജു പുതിയേടത്ത് ,മണ്ഡലം സെക്രട്ടറി സി.എം.നിസാർ എന്നിവ ർ പങ്കെടുത്തു.