നേര്യമംഗലം: വരകിൽവീട്ടിൽ വി.കെ. വാസു (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മിനി. മക്കൾ: ദീപ (നേര്യമംഗലം ജില്ലാ കൃഷിത്തോട്ടം), ദിലീപ്, ദിവ്യ (നഴ്‌സ്, ബംഗളൂരു). മരുമക്കൾ: സാജു, ചിഞ്ചു, ശ്രീകുമാർ.