കോളേജ് സെക്‌ഷൻ: എം.ജി. റോഡിൽ ജോസ് ജംഗ്ഷൻ മുതൽ രാജാജി റോഡ് വരെയും, ടി.ഡി. റോഡ്, ഹോസ്പ്പിറ്റൽ റോഡ്, പി.ടി. ഉഷ റോഡ്, നാരകത്തറ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
മരട് സെക്‌ഷൻ: കണ്ണാടികാട്, ചമ്പക്കര, കുണ്ടന്നൂർ, തിളവന്നൂർ, എൈയളി, കാട്ടിത്തറ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.