കൊച്ചി: ഇടപ്പള്ളി ജവാൻ ക്രോസ് റോഡ് റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ കുടുംബാംഗങ്ങൾക്ക് മാസ്കുകൾ വിതരണം ചെയ്തു. എളമക്കര എസ്.ഐ എ.ജി.വിബിൻ ഉദ്‌ഘാടനം ചെയ്തു.അസോസിയേഷൻ ഭാരവാഹികളായ ശ്രീകുമാർ ,ഷാനവാസ്, അജയൻ, ജോണി ജോസഫ്, മണികണ്ഠൻ, ശിവരാജൻ, സുധാകരൻ,ഗോപിനാഥ് എന്നിവർ പങ്കെടുത്തു.