kuruvila-varghese-81

പെരുമ്പാവൂർ: മുടക്കുഴ പൊട്ടയ്ക്കൽ കുരുവിള വർഗീസ് (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വേങ്ങൂർ മാർ കൗമാ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: സാജൻ, സണ്ണി, സജി (ഹെഡ്മാസ്റ്റർ, മാർകൗമ സൺഡേ സ്‌കൂൾ), മോളി, സോബി. മരുമക്കൾ: ജെസി, ബിജി, തോമസ്, പരേതനായ ഏലിയാസ്.