തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൻ്റെ കമമ്യൂണിറ്റി കിച്ചണിലേയ്ക്ക് സിനിമാ താരം സാജുനവോദയ പച്ചക്കറികളും പലവ്യഞ്ജനങ്ങളും നൽകി.കമ്മ്യൂറ്റി ണിറ്റി കിച്ചൻ പ്രവർത്തിക്കുന്ന വിജയലക്ഷ്മി കാറ്റേഴ്സിൻ നടന്ന ചടങ്ങിൽ വച്ച് സാജു നവോദയ പഞ്ചായത്ത് അംഗങ്ങളായ സി.പി സുനിൽകുമാർ, പി.സി ബിനേഷ്, എം.കെ അനിൽകുമാർ എന്നിവർക്ക് സാധനങ്ങൾ കൈമാറി.