muthoot
മുത്തൂറ്റ് എൻജിനീയറിംഗ് കോളേജ് ക്വാറന്റൈയിൻ സൗകര്യങ്ങൾ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു

കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ മുത്തൂറ്റ് എൻജിനീയറിംഗ് കോളേജ് ക്വാറന്റൈയിൻ സൗകര്യങ്ങൾക്കായി ഏറ്റെടുത്തു.120 പേർക്കാണ് കോളേജിലെ ഹോസ്റ്റലിൽ താമസ സൗകര്യമൊരുക്കുന്നത്. കുട്ടികളുടെ പഠന സാമഗ്രികൾ മാറ്റി ക്വാറന്റൈയിൻ മുറി സൗകര്യങ്ങളൊരുക്കി. അധികൃതർ നേരിട്ടെത്തി സൗകര്യങ്ങൾ വിലയിരുത്തി.