മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ അക്രഡിറ്റഡ് എന്‍ജിനീയറുടെ ഒഴിവിലേയ്ക്ക് ബി.ടെക്(സിവില്‍) അല്ലെങ്കില്‍ ബിടെക് (അഗ്രികള്‍ച്ചറല്‍)യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും സഹിതം 20ന് മുന്പായി പഞ്ചായത്ത് ഓഫീസല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.