ആലുവ: ദേശം കുന്നുംപുറം കൊങ്ങിണിപറമ്പിൽ (അംബുജവിലാസം) പരേതനായ തങ്കപ്പൻ നായരുടെ (റിട്ട. സെയിൽസ് ടാക്‌സ്) ഭാര്യ ഭാർഗവിപിള്ള (87) നിര്യാതയായി. മക്കൾ: ജയകുമാർ, ശ്രീകുമാരി, പ്രസന്നകുമാർ, ഗംഗാദേവി. മരുമക്കൾ: ഷീല, ശശിമേനോൻ, ജയശ്രീ, ബാലരാജൻ.