asoora-49

പള്ളുരുത്തി: ഇടക്കൊച്ചി പാലമുറ്റം റോഡിൽ പുളിക്കപ്പറമ്പിൽ വീട്ടിൽ സൈനുദ്ദീൻ സാഹിബിന്റെ ഭാര്യ അസൂറ പി.എച്ച് (49) നിര്യാതയായി. മാതാവ്: സുബൈദ. മക്കൾ: അമൽ, അഫ്താബ്. മരുമകൾ: സഫ്‌ന.