അങ്കമാലി: കിടങ്ങൂർ കരുമത്തി പരേതനായ ഔസേഫിന്റെ മകൻ സേവ്യർ (49) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 9ന് വടക്കെ കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ.കിടങ്ങൂർ കാച്ചപ്പിള്ളികുടുംബാംഗം ഷൈജി. മക്കൾ: ഡോണ, അന്റോ,സാന്ദ്ര.