മൂവാറ്റുപുഴ: വാഴപ്പിള്ളി പുളിഞ്ചോട് പാലത്തിങ്കൽ പി.എം. അലിയാർകുഞ്ഞ് (81 റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. മൂവാറ്റുപുഴ കലയരങ്ങ് സംഘാടകൻ, ഫുട്ബാൾ താരം, മൂവാറ്റുപുഴ മേള ഫൈൻ ആർട്‌സ് സൊസൈറ്റി ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പാത്തുക്കുട്ടി. മക്കൾ: സൂഫിയ, ആഫിയ, അലിസൺ, ജുബൈരിയ, റസിയ, നഫിയ, അർഷാദ്. മരുമക്കൾ: റസാക്ക്, ബാപ്പുട്ടി, ഇബ്രാഹിം, ജുനൈദ്, അസ് ലം, സജി, ഷീജ.