കൊച്ചി: കൊവിഡ് ഭീതിയിൽ വിദേശത്ത് കഴിഞ്ഞിരുന്ന പ്രവാസികളുമായി മൂന്നു വിമാനങ്ങൾകൂടി ഇന്നലെ നെടുമ്പാശേരിയിൽ ഇറങ്ങി. മസ്‌കറ്റ്, കുവൈറ്റ്, ദോഹ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് രാത്രിയിലെത്തിയത്. മൂന്നിലുമായി 500 ലേറെ യാത്രക്കാരാണ് വന്നത്.
മസ്‌കറ്റ് ഫ്ളൈറ്റ്
യാത്രക്കാർ: 183
തൃശൂർ: 26
എറണാകുളം: 23
പാലക്കാട്: 20
പത്തനംതിട്ട: 20
കണ്ണൂർ: 16
കോഴിക്കോട് : 15
കൊല്ലം: 13
കോട്ടയം: 13
തിരുവനന്തപുരം: 12
ആലപ്പുഴ: 12
മലപ്പുറം: 9
ഇടുക്കി : 2
കാസർകോട് : 2