പറവൂർ: വടക്കുംപുറം ചിറമ്മൽ പരേതനായ മോഹനന്റെ ഭാര്യ രത്‌നവല്ലി (77 - റിട്ട: ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. മകൾ: ആശ (തൊഴിലുറപ്പ് ഓവർസിയർ, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്). മരുമകൻ: ശംബുനാഥൻ.