kklm
ചെറുകിട വ്യാപാരികൾക്ക് അനുവദിച്ച പലിശരഹിത വായ്പാ പദ്ധതിയുടെ ഉദ്ഘാടനം സംഘം പ്രസിഡൻ്റ് ലാജി എബ്രാഹം നിർവഹിക്കുന്നു

കൂത്താട്ടുകുളം:കോവിഡ് 19 പ്രതിസന്ധിയിൽ ദുരിതത്തിലായ ചെറുകിട വ്യാപാരികൾക്ക്
കൂത്താട്ടുകുളം മർച്ചൻ്റ്സ് വെൽഫയർ സഹകരണ സംഘം ഇ:1300 രൂപ പലിശ രഹിത വായ്പ നൽകി
പദ്ധതിയുടെ ഉദ്ഘാടനം
സഹകരണസംഘം പ്രസിഡൻറ് ലാജി എബ്രഹാം നിർവഹിച്ചു
കമ്മിറ്റി അംഗങ്ങളായ
മാത്തച്ചൻ.ടി.എം,
മർക്കോസ് ജോയി,
മാത്തുള,
പി.കെ.ശ്രീമതി,
മായ ആഞ്ചലോ, ഷൈനി സജീവ്,ജോമോൻ എബി,
ആര്യ ദിലീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
കൂത്താട്ടുകുളത്തെ ചെറുകിട വ്യാപാരികൾക്ക് വ്യാപാരസ്ഥാപനങ്ങൾ തുറക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബദ്ധിമുട്ട് ഒരു പരിധിവരെ ഇല്ലാതാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം ഈ പദ്ധതി നടപ്പിലാക്കിയത്.