കിഴക്കമ്പലം: മഴക്കാലത്തിന് മുന്നോടിയായുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കിഴക്കമ്പലം പഞ്ചായത്ത് പരിധിയിലുള്ള സ്വകാര്യ ഭൂമിയിലെ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കണമെന്നും അപകടകരമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ നീക്കംചെയ്യണമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.