കൊച്ചി: വടുതല വലിയപറമ്പിൽ പരേതനായ അലക്‌സാണ്ടറിന്റെ ഭാര്യ എലിസബത്ത് (80) നിര്യാതയായി. മക്കൾ: ജോസഫ് (കെ.എസ്.ഇ.ബി.), ഗ്ലാൻസി, മരിയാന ഫ്രാൻസിസ്, പയസ്, സിസിലി ഡിന്ന. മരുമക്കൾ: രേഖ, നിഷ, മിനി, രേഖ.