joseph-74

പനയപ്പള്ളി: കൂവപ്പാടം ഉണ്ണിമിശിഹാ കുറീസ് മാനേജിംഗ് ഡയറക്ടർ മണ്ണൂർ ജോസഫ് (74) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: സുനിൽ, സുബിൻ. മരുമകൾ: ജാക്വിലിൻ ഡിസിൽവ.