തോപ്പുംപടി: തേരക്കൾ വിവിയൻഡേയിൽ പീറ്റർ സൂസ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: കാതറിൻ ആൻസൂസ (സെന്റ് പോൾസ് സ്‌കൂൾ). മക്കൾ: വിവിയൻ (അബുദാബി), പെനീഷ്യ (ഇ.എസ്.ഐ മെഡിക്കൽ കോളേജ്). മരുമകൻ: ഇവോൺ (ബംഗളൂരു)