ഫോർട്ടുകൊച്ചി: തനിച്ച് താമസിച്ചിരുന്ന കരിപ്പാലം കിറ്റ്കാറ്റ് റോഡ് ഇലഞ്ഞിക്കൽ വീട്ടിൽ ജോൺസൺ ജോർജിനെ (48) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ദുർഗന്ധം വന്നതിനെത്തുടർന്ന് നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. ഫോർട്ടുകൊച്ചി പൊലീസ് മേൽനടപടി സ്വീകരിച്ചു.