സെൻട്രൽ സെക്‌ഷൻ: വീക്ഷണം റോഡ് പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
തേവര സെക്‌ഷൻ: കോയിത്തറ റോഡ് പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഗിരിനഗർ സെക്‌ഷൻ: അമലഭവൻ റോഡ്, സ്മാർട്ടോ റോഡ്, പണ്ടാരച്ചിറ, ചിലവന്നൂർ ബണ്ട് റോഡ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ
ഇടപ്പള്ളി സെക്‌ഷൻ: അംബേദ്കർ റോഡ്, ബ്രഹ്മസ്ഥാനം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ