തെക്കൻപറവൂർ: പി.എം യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപിക ഉദയംപേരൂർ കൃഷ്ണകൃപയിൽ രാധ (88) ചെന്നൈയിൽ നിര്യാതയായി. മക്കൾ: യമുന, (റിട്ട. ടീച്ചർ, കേന്ദ്രീയ വിദ്യാലയ), ജതീഷ് പണിക്കർ (ലണ്ടൻ). മരുമക്കൾ: ഗോപി, ജീന ജതീഷ്.