പള്ളുരുത്തി: ഡി.എ.ഡബ്ള ്യു.എഫ് പള്ളുരുത്തി നോർത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി, കിടപ്പുരോഗികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ കെ.എൻ. സുനിൽ വിതരണം ചെയ്തു. കെ.എം. ശിവരാജു, സി.പി. കുമാരി, മഞ്ജുമോഹൻ, പി.എൽ. ജെറോം, വി.കെ. യശോധരൻ, കെ.എ. ഹാരിസ് സംബന്ധിച്ചു.