obit

അങ്കമാലി : കറുകുറ്റി പയ്യപ്പിള്ളി കുഞ്ചാക്കുവിന്റെ ഭാര്യ അമ്മിണി (80) നിര്യാതയായി. മള്ളുശേരി ഭരണികുളങ്ങര കുടുംബാംഗമാണ്. മക്കൾ : ഗീത (റിട്ട. അദ്ധ്യാപിക, സെന്റ് ജോസഫ് ജി.എച്ച്.എസ് തൃശൂർ ), സന്തോഷ് (ബിസിനസ് ), റീന (അദ്ധ്യാപിക എൽ.എം എച്ച്.എസ്.എസ്, മംഗലംഡാം ), ലിബി (ഹെഡ്ക്ലർക്ക്, ഗ്രാമവികസനവകുപ്പ്). മരുമക്കൾ : ജെയിംസ് സി. മേച്ചേരി (കേരള ഓട്ടോ മൊബൈൽസ്, വൈറ്റില ), ഷൈബി, രാജു ഡേവിഡ് (റിട്ട. എപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ), റാഫേൽ (ഡിവിഷണൽ അക്കൗണ്ടന്റ്, കേരള വാട്ടർ അതോറിറ്റി).