elsi-58

കോതമംഗലം: ചേലാട് കാരക്കൊമ്പിൽ പരേതനായ ജോർജ് ജോസഫിന്റെ (റിട്ട. സൂപ്രണ്ടന്റ്, ഗവ. പോളിടെക്‌നിക്, ചേലാട്) ഭാര്യ എൽസി ജോർജ് (58 - റിട്ട. അദ്ധ്യാപിക, എഫ്.എം യു.പി.സ്‌കൂൾ, മാലിപ്പാറ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ജയിംസ്, പീയൂസ്‌