ഇരുമ്പനം: എരൂർ പൊട്ടത്തിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ വാസന്തി (67) നിര്യാതയായി. മക്കൾ: വിദ്യ, വിനി, വിജി. മരുമക്കൾ: എ.പി. നന്ദകുമാർ, നന്ദകുമാർ, ഗോപി.