കൊച്ചി: ഒറ്റപ്പാലത്ത് തൃക്കടിരി കോരാട്ടുവീട്ടിൽ പരേതനായ ബാലകൃഷ്ണൻനായരുടെ ഭാര്യ വസന്ത കെ. (79) നിര്യാതയായി. എറണാകുളം കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിലെ അന്തേവാസിയായിരുന്നു. മക്കൾ: ജ്യോതി അജയകുമാർ (നഴ്‌സ്, ഖത്തർ), മതി ജയറാമൻ (ചെന്നൈ), ശരവണ ബാബു (ചെന്നൈ).