പറവൂർ: കരുമാല്ലൂർ തട്ടാംപടി മഠത്തിൽകാട്ട് എം.ആർ. രാധാകൃഷ്ണന്റെ (അസി. രജിസ്ട്രാർ, കേരള ഹൈക്കോടതി) ഭാര്യ ജി. ഗീത (55 - അദ്ധ്യാപിക, പറവൂർ ലിറ്റിൽ ഹാർട്‌സ് സ്‌കൂൾ) നിര്യാതയായി. മകൻ: എം.ആർ. യദുകൃഷ്ണൻ (എം.ടെക് വിദ്യാർത്ഥി, എൻ.ഐ.ടി.)