gopi-73

പറവൂർ: താന്നിപ്പാടം പുത്തേഴത്ത് ഗോപി (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രയ്‌നമ്മ. മക്കൾ: പ്രസാദ് (പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ), പ്രദീപ്, മിഞ്ചു. മരുമക്കൾ: സുജ, രമ്യ, രാജീവ്.