മട്ടാഞ്ചേരി: ബി.എസ്.എസ് റോഡ് കൊച്ചുപറമ്പിൽ സുബൈദ (72) നിര്യാതയായി. മകൻ: കെ.എച്ച്. സുധീർ (ബി.എസ്.എസ് ജോയിന്റ് സെക്രട്ടറി). മരുമകൾ: ജാസ്മിൻ.