ship

ആശ്വാസ തീരത്ത് കണ്ണു നട്ട്...കൊവിഡ് പശ്ചത്തലത്തിൽ പ്രവാസികളുമായി മാലദ്വീപിൽ നിന്നെത്തുന്ന ഐ.എൻ.എസ്. ജലാശ്വ കപ്പൽ കൊച്ചിയിലെ പോർട്ട് ട്രസ്റ്റിന്റെ സമുദ്ര ടെർമിനലിലേക്ക് അടുക്കുമ്പോൾ വാതിലിലൂടെ നോക്കി നിൽക്കുന്ന യാത്രക്കാർ