varghese
പോസ്റ്റ്മാൻ എൻ പി വർഗ്ഗീസ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ മാർക്കറ്റ് പോസ്റ്റ് ഓഫീസിൽ നിന്ന് 41 വർഷത്തെ സേവനത്തിന് ശേഷം പോസ്റ്റ്മാൻ എൻ.പി വർഗ്ഗീസ് സർവീസിൽ നിന്ന് വിരമിച്ചു.