തൃക്കാക്കര : കൊച്ചി നഗരസഭയിലെ തൃക്കാക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന എല്ലാ ഡിവിഷനുകളിലുംബിഡിജെഎസ് തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു. തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ വാർഡ് തല കമ്മിറ്റികളും രൂപീകരിച്ച് തുടങ്ങി. കൊറോണ പ്രതിസന്ധിഘട്ടത്തിൽ മണ്ഡലത്തിൽ ഹെൽപ്പ് ഡെസ്ക് രൂപീകരിച്ച വിപുലമായ പ്രവർത്തനങ്ങളാണ് നടത്തിയത് .ഏതു സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലും നേരിടാൻ തക്ക പ്രവർത്തനങ്ങൾ മണ്ഡലത്തിൽ പാർട്ടി ഒരുക്കിയതായി ബിഡിജെഎസ് തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡൻറ് കെ എസ് വിജയൻ പറഞ്ഞു. കൺവീനർമാരും ഡിവിഷനുകളും പേട്ട :ബിടി സുബ്രഹ്മണ്യൻ ചമ്പക്കര :പി എ അനിൽകുമാർ പനമ്പിള്ളി നഗർ: ബിമൽ റോയ് ഗിരിനഗർ: മിനി സതീശൻ കടവന്ത്ര: ഷനൽകുമാർ എളംകുളം :സമോദ്കൊച്ചുപറമ്പിൽ വൈറ്റില: ജനത ജോണി ആൻറണി വൈറ്റില: സനൽ രാജ് പൊന്നുരുന്നി:ശ്രീജ സമോദ് ചളിക്കവട്ടം: വിവേക് ചക്കരപ്പറമ്പ് :വിനോദ് വെണ്ണല :ധന്യ ഷാജി പാടിവട്ടം: എം ആർ ജയകുമാർ ദേവൻകുളങ്ങര: ജി ഗിരി ലാൽ മാമംഗലം: രഘുവരൻ ഇടപ്പള്ളി :പി കെ സുബ്രഹ്മണ്യൻ പാലാരിവട്ടം :രതീഷ് കുമാർ കാരണക്കോടം: കെ.ജി സദൻ തമ്മനം: കെജി സത്യൻ