സേഫ് ഡിസ്റ്റൻസ്...ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ എറണാകുളം തോപ്പുംപടി കായലിൽ കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തുന്ന ഇതരസംസ്ഥാന സ്വദേശികൾ