കരുതൽ വിടാതെ...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ മകളെ സൈക്കിളിൽ ഇരുത്തി നീങ്ങുന്ന പിതാവ്. ആലപ്പുഴ അരൂരിൽ നിന്നുള്ള കാഴ്ച