മൂവാറ്റുപുഴ: ജലശുദ്ധീകരണ ശാലയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വാഴപ്പിള്ളി, പെരുമറ്റം, വെള്ളൂർകുന്നം, രണ്ടാർകര, ആശ്രമംകുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ 25ന് ജലവിതരണം മുടങ്ങുമെന്ന് അസി.എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.