msk

കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ മാസ്ക് ധരിച്ചെ പുറത്തിറങ്ങാൻ കഴിയു എന്നാൽ ഉഎയോഗിച്ച ശേഷം വഴിയിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. എറണാകുളം വില്ലിംഗ്ടൺ ഐലൻഡിൽ നിന്നുള്ള കാഴ്ച