തോപ്പുംപടി : കരുവേലിപ്പടി വാട്ടർ അതോറിറ്റിക്കുസമീപം സീലാട്ട് വീട്ടിൽ പരേതനായ ഇ. എം സിദ്ധീക്ക് സേട്ടിന്റെ മകൻ എസ്. മുഹമ്മദ് റിസ്‌വാൻ സേട്ട് (59 വയസ്സ് )നിര്യാതനായി.
ഭാര്യ :സഫിയ ബായി. മക്കൾ :സിദ്ധീക്ക് റിസ്‌വാൻ, പരേതനായ ഇസ്ഹാക്ക് റിസ്‌വാൻ. സഹോദരങ്ങൾ : റയ്യാൻ സിദ്ധീക്ക്, റഫീക്ക് സിദ്ധീക്ക്.