പറവൂർ: കെടാമംഗലം പുതുവേലിൽ (ഓട്ടുപുരക്കൽ) പരേതനായ സുകുമാരന്റെ മകൻ മനോജ്(51) നിര്യാതനായി. ഏഴിക്കര പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു. അമ്മ:ലീല. ഭാര്യ:സതി. മക്കൾ: ആരോമൽ, ആർച്ച.