ചേരാനല്ലൂർ: കൂടാലപ്പാട്ട് ചിറ്റുപറമ്പിൽ റെന്നിയുടെ ഭാര്യ ലില്ലി (49) നിര്യാതനായി. പരേത നടുവട്ടം തെക്കുംപുറം കുടുംബാംഗമാണ്. മക്കൾ: ഡോൺ (കാനഡ), ഡോണ.